23 September Wednesday

മാസ്‌കില്ല; 259 പേർ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
കൊല്ലം
സിറ്റി പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 259 പേരിൽനിന്ന്‌ സാമൂഹ്യ അകലം പാലിക്കാത്തതിനും മറ്റ്‌ നിയമലംഘനത്തിനുമായി 165പേരിൽനിന്ന്‌ പിഴ ഈടാക്കി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്‌  76 കേസ്‌ രജിസ്റ്റർചെയ്തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top