കാഞ്ഞങ്ങാട്
എസ്എഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എസ്എഫ്ഐ ജില്ലാ കോളേജ് തല ശില്പശാല സംഘടിപ്പിച്ചു.
സംസ്ഥാന ജോ സെക്രട്ടറി എ പി അൻവീർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രന്, ഹബീബ് റഹ്മാന്, ആല്‍ബിന്‍മാത്യു, കെ വി നിധിന് എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ശ്രീജീത്ത് രവിന്ദ്രന് സ്വാഗതം പറഞ്ഞു.