24 August Saturday

പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019
അമ്പലപ്പുഴ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പുന്നപ്ര പൊലീസ് അറസ‌്റ്റ‌്ചെയ‌്തു. 
പുന്നപ്ര തെക്ക് പഞ്ചായത്ത് ചള്ളി ഫിഷ് ലാൻഡിങ് സെന്ററിനു സമീപം സുനാമി കോളനിയിൽ കപിൽ (21) ആണ് പിടിയിലായത്. പ്രണയംനടിച്ച‌് സുഹ‌ൃത്തിന്റെ വീട്ടിലെത്തിച്ച‌ാണ‌് പീഡനത്തിനിരയാക്കിയത‌്. പതിനാറു വയസുള്ള പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കപിലിനെ അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top