തൃശൂർ
കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂണിയൻ സ്ഥാപക നേതാവായിരുന്ന പി സരസപ്പൻ അനുസ്മരണം പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് പി കെ ശിവരാമൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടി യു പി ജോസഫ്, ടി സുധാകരൻ, പി ആർ വിത്സൻ, എം പി സാബു, സി എ തോമസ്, എൻ ബി അരവിന്ദാക്ഷൻ, എൻ ടി ശങ്കരൻ, ഷൈല ജെയിംസ്, വിജയരേഖ ബാലൻ, ബിനോയ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..