18 September Wednesday

നെഹ്‌റു ട്രോഫി വള്ളംകളി 31ന്; ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിനും തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

തിരുവനന്തപുരം > ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 31 ന് നടത്തും. ഇതോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഈ മാസം 10ന് നടത്താനിരുന്ന മത്സര വള്ളംകളികള്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

 


പ്രധാന വാർത്തകൾ
 Top