24 August Saturday

ഛത്തീസ്‌ഗഢിലെ ജവാന്‍മാരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

തിരുവനന്തപുരം> ഛത്തീസ്‌ഗഢിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി ഷാജുവിന്റെ വിയോഗത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top