19 September Thursday

ദേശീയ കായിക പുരസ്‌കാരം നേടിയ മലയാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

തിരുവനന്തപുരം> ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടിയ മലയാളികളായ ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്‌സ്‌, അത്‌ലറ്റ് മുഹമ്മദ് അനസ്, പരിശീലകന്‍ വിമല്‍കുമാര്‍ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.മാനുവലിന് ധ്യാന്‍ചന്ദ് പുരസ്‌കാരവും മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡുമാണ് ലഭിക്കുന്നത്‌.


 


പ്രധാന വാർത്തകൾ
 Top