09 August Sunday

ഇഎംഎസ് ആശുപത്രിക്കു എന്‍എബിഎല്‍, ഐസിഎംആര്‍ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 കണ്ണൂര്‍> കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സ്രവം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കു നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ്(എന്‍എബിഎല്‍ )അംഗീകാരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് ഐസിഎംആര്‍   അംഗീകാരവും ലഭ്യമായി.

 പുതുതായി ആരംഭിച്ച മോളിക്യൂലാര്‍ ലാബിനാണ് പ്രസ്തുത ടെസ്റ്റുകള്‍ക്കു അംഗീകാരം ലഭിച്ചത്. ഇതിന്  പുറമെ H 1 N 1 , HCV  ടെസ്റ്റുകള്‍ക്കും അംഗീകാരം ലഭിച്ചു. ആശുപത്രിയില്‍ ചികിത്സക്കായി  വരുന്ന  രോഗികള്‍ക്കു  ഈ  സൗകര്യം  പ്രയോജനപ്പെടുത്താം. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top