08 December Thursday

എകെജി സെന്റർ ആക്രമണം: അന്വേഷണം ശരിയായ ദിശയിൽ, വ്യാജ പ്രചരണങ്ങൾ പൊളിഞ്ഞെന്ന് എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

തിരുവനന്തപുരം> എകെജി സെൻറർ ആക്രമണത്തിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിലെ പ്രതി പിടിയിലായതോടെ പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾ തുറന്നുകാട്ടാൻ കഴിഞ്ഞു. ഇതിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top