29 October Friday

തളിപ്പറമ്പ്‌ മുസ്ലിം ലീഗ്‌ പിളർന്നു; സമാന്തര കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

കണ്ണൂർ > ഗ്രൂപ്പ്‌ പോര്‌ രൂക്ഷമായ കണ്ണൂർ തളിപ്പറമ്പിൽ മുസ്ലീംലീഗ് പിളർന്നു. മഹമ്മൂദ് അള്ളാകുളം വിഭാഗം സമാന്തര കമ്മറ്റി രൂപീകരിച്ചു. യൂത്ത് ലീഗ്, വനിത ലീഗ് ഉൾപ്പെടെ പോഷക സംഘടനകൾക്കും സമാന്തര കമ്മറ്റി രൂപീകരിച്ചു. പാർട്ടിശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്ന് സമാന്തര കമ്മിറ്റി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top