30 October Friday

ലീഗ്‌–ജമാഅത്‌ സഖ്യം സമ്മതിച്ച്‌ ലീഗ്‌ മുഖപത്രം

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020

കോഴിക്കോട്‌ > ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തിന്‌ ഇനിയും സമയമു‌ണ്ടെന്ന്‌ മുസ്ലിംലീഗ്‌. മുഖപത്രമായ ചന്ദ്രികയിലാണ്‌ ലീഗ്‌ ജമാഅത്തുമായുള്ള സഖ്യനീക്കം സമ്മതിച്ചത്‌.

ബുധനാഴ്‌ചത്തെ  മുഖപ്രസംഗത്തിലാണ്‌ തുറന്നുപറച്ചിൽ. മുസ്ലിംലീഗിനെതിരായ മറ്റൊരാരോപണം ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നെന്നാണ്‌. ഇത്തരത്തിലൊരു ആലോചനക്ക്‌ ഇനിയും സമയമുണ്ട്–- ‘ആലയിലൊരുങ്ങുന്ന വർഗീയ അജൻഡ ’എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top