Deshabhimani

കടയില്‍ നിന്നും ക്യാരറ്റ് എടുത്തത് തടഞ്ഞു; വ്യാപാരിയെ വെട്ടിക്കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 08:16 AM | 0 min read

പത്തനംതിട്ട> കടയില്‍ നിന്നും ക്യാരറ്റ് എടുത്ത് തിന്നത് തടഞ്ഞതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരിയെ വെട്ടിക്കൊന്നു. പത്തനംതിട്ടയിലാണ് സംഭവം. ജീവനക്കാരിക്ക് പരിക്കുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
 



deshabhimani section

Related News

View More
0 comments
Sort by

Home