18 September Wednesday

സ്വത്തുതര്‍ക്കം: മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

കൊച്ചി> സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കോതമംഗലത്ത് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായനിയാണ്‌(61) മരിച്ചത്. കൃത്യം നടത്തിയ ശേഷം കാര്‍ത്ത്യായനിയുടെ മകനായ അനീഷ് കുമാര്‍ (34) പൊലീസില്‍ കീഴടങ്ങി.

അനീഷ് കുമാറിന് ചെറിയ തോതില്‍ മാനസീക പ്രശ്‌നങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കോതംമംഗലം നാഗഞ്ചേരിയിലാണ് സംഭവം
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top