പാലക്കാട്> കിഴക്കഞ്ചേരി കൊന്നക്കല്‍കടവില്‍ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. 75 വയസായിരുന്നു.കൊന്നക്കല്‍ കോഴിക്കാട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് നാരായണന്‍കുട്ടിയാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പ്രകോപിതനായ നാരായണന്‍കുട്ടി ഭാര്യയെ വെട്ടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..