13 December Friday

കുടുംബവഴക്ക്: ഭാര്യയേയും ഭാര്യാമാതാവിനേയും കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

 കോട്ടയം> തലയോലപ്പറമ്പില്‍ ഭര്‍ത്താവ്  ഭാര്യയേയും ഭാര്യാമാതാവിനേയും കൊലപ്പെടുത്തി. വാളോർമംഗലം ശിവപ്രസാദം വീട്ടിൽ ഗീത(56), മകൾ ശിവപ്രിയ(34) എന്നിവരാണ് മരിച്ചത്. തിങ്കൾ വൈകിട്ട് എട്ടോടെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.  സംഭവത്തിൽ ശിവപ്രിയയുടെ ഭർത്താവ് നിതീഷിനെ  പൊലീസ് അറസ്റ്റ് ചെയ്തു.  കൊലക്ക് പിന്നില്‍ കുടുംബവഴക്കാണെന്നാണ് സൂചന
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top