08 October Tuesday

മദ്യപാനത്തിനിടെ കൊലപാതകം; പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

മരിച്ച ബാബു, പ്രതി പ്രേംജിത്ത്

കേളകം > കടമുറിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ചാണപ്പാറയിലെ പാനികുളം ബാബുവിനെ(50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌. സംവത്തിൽ പ്രതിയെ പൊലിസ്‌ അറസ്റ്റ്‌ ചെയ്തു. തിരുവനന്തപുരം വിളക്കാട് സ്വദേശി പറമ്പുള്ള പുത്തന്‍വീട് പ്രേംജിത്ത് ലാലിനെയാണ്‌ കേളകം പൊലിസ് പിടികൂടിയത്‌. മദ്യപാനത്തിനെ തുടർന്ന്‌ ഉണ്ടായ സംഘർഷമാണ്‌ കൊലപാതകത്തിൽ കലാശിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top