27 September Monday

കാസര്‍കോഡ് ജേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

കാസര്‍കോഡ്> കുമ്പള സീതാംഗോളിമുഗുവില്‍ ജേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ മരിച്ചു.വാക്കുതര്‍ക്കത്തിനൊടുവില്‍ ജേഷ്ഠന്‍ അനുജനെ കുത്തിവീഴ്ത്തുകയായിരുന്നു.

അബ്ദുള്ള മുസ്‌ലിയാരുടെ മകന്‍ നിസാര്‍ (35) ആണ് മരിച്ചത്. സഹോദരന്‍ റഫീഖ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.













 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top