22 October Tuesday

മുണ്ടക്കയത്ത് ബസുകള്‍ കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

കോട്ടയം> മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മുണ്ടക്കയം 31-ാം മൈലിലാണ് അപകടമുണ്ടായത്.  പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 


പ്രധാന വാർത്തകൾ
 Top