14 June Monday

മുല്ലപ്പെരിയാർ ജലനിരപ്പ് 
130.15 അടിയായി

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021


കുമളി
മുല്ലപ്പെരിയാർ  അണക്കെട്ടിലെ ജലനിരപ്പ് 130.15 അടിയിലെത്തി. തിങ്കളാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 31.6 മില്ലീമീറ്ററും തേക്കടിയിൽ 24.2 മില്ലീമീറ്ററും മഴ പെയ്തു. തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് ഓരോ സെക്കൻഡിലും 2302.04 ഘനയടി വെള്ളമാണ് ഒഴുകിയെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top