22 January Saturday

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു; ഒരു സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ഇടുക്കി> മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു സ്പില്‍വെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി.  ജലനിരപ്പ് 141.40 അടിയായ സാഹചര്യത്തിലാണ് സ്പില്‍വെയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്.

പെരിയാര്‍ തീരത്ത് ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top