20 June Thursday

കേരളത്തിലേത്‌ ചരിത്ര വിജയം: മുല്ലപ്പള്ളി രാമചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ്‌ നേടിയത്‌ ചരിത്ര വിജയമെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. 19 മണ്ഡലങ്ങളിലും യുഡിഎഫ്‌ സ്ഥാനാർഥികളുടേത്‌ മതേതര ശക്തികളുടെ വിജയമാണ്. മോഡിയുടെ ഭരണത്തെ കേരളം സത്യസന്ധമായി വിലയിരുത്തി. രാഷ്ട്രീയ പ്രബുദ്ധതയുള്ള വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top