26 August Monday

സംസ്‌ഥാനത്ത്‌ ജൂൺ 18ന്‌ വാഹന പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ ജുൺ 18ന്‌ വാഹന പണിമുടക്ക്‌ നടത്തുമെന്ന്‌ വാഹനഉടമകൾ അറിയിച്ചു്‌ . ബസ്‌ , ഓട്ടോ, ടാക്‌സി, ലോറി വാഹനങ്ങളാണ്‌ പണിമുടക്കുക.

വാഹനങ്ങളിൽ ജിപിഎസ്‌ നിർബന്ധമാക്കിയതിലും ഇൻഷുറൻസ്‌ പ്രീമിയം വർദ്ധിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ്‌ പണിമുടക്കുന്നത്‌.

തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ്‌ തീരുമാനം


പ്രധാന വാർത്തകൾ
 Top