16 July Tuesday

മോഹന്‍ലാലിനെ സാംസ്‌കാരിക മന്ത്രി ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019
തിരുവനന്തപുരം > പത്മഭൂഷന്‍ ലഭിച്ച നടന്‍ മോഹന്‍ലാലിനെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ വസതിയില്‍ സ്വീകരിച്ചു. പുരസ്‌കാരം ലഭിച്ച ശേഷം ആദ്യമായാണ് മന്ത്രിയെ കാണാന്‍ മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു. 15 ന് നടക്കുന്ന മകന്‍ നവീന്‍ ബാലന്‍റെ വിവാഹത്തിന് ആശംസ അര്‍പ്പിക്കാനാണ് മോഹന്‍ലാല്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്.
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top