21 July Sunday

ജലക്ഷാമം: സഹായം വാഗ്ദാനം ചെയ്ത കേരള മുഖ്യമന്ത്രിയ്ക്ക് ആത്മാര്‍ഥമായ നന്ദി: എംകെ സ്‌റ്റാലിന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ചെന്നൈ> തമിഴ്‌നാടിന് കുടിവെള്ളം വാഗ്ദാനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആത്മാര്‍ഥമായ നന്ദി രേഖപ്പെടുത്തുന്നതായി ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍. അഭൂതപൂര്‍വമായ ജലക്ഷാമം നേരിടുന്ന അവസരത്തില്‍ ജനങ്ങളെ സഹായിക്കുന്നതിനായി തമിഴ്‌നാട്- കേരള സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും  എംകെ സ്റ്റാലിന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു 



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top