18 June Friday

കോണ്‍ഗ്രസിന്റെ ബഹുജന അടിത്തറ പൂര്‍ണമായും തകര്‍ന്നു: എം കെ രാഘവന്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കോഴിക്കോട്> കോണ്‍ഗ്രസിന്റെ ബഹുജന അടിത്തറ പൂര്‍ണമായും തകര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവും കോഴിക്കോട് എം.പിയുമായ എം കെ രാഘവന്‍. സ്ഥാനാര്‍ഥി നിര്‍ണയം ഏകപക്ഷീയമായാണ് നടത്തിയത്. ഈ രീതിയിലാണ് പോക്കെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുമോ എന്ന് സംശയമാണെന്നും എം കെ രാഘവന്‍ എം.പി. കോഴിക്കോട് പറഞ്ഞു.
 
ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെപ്പാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നം അദ്ദേഹം പറഞ്ഞു





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top