തിരുവനന്തപുരം > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദമ്പതികൾ പീഡിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ആറ്റിങ്ങൽ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരത്തും ഭാര്യ നന്ദയും ആസൂത്രണം ചെയ്താണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. പ്രതികൾക്കെതിരെ പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തെന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..