28 September Tuesday

മന്ത്രി ശിവന്‍കുട്ടി ആശുപത്രിയില്‍; പൊതുപരിപാടികള്‍ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

വി ശിവന്‍കുട്ടി

തിരുവനന്തപുരം > വൈറല്‍ ഫീവറിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ ആയതിനാല്‍ മന്ത്രിയുടെ അഞ്ച് ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കിയതായി ഓഫീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top