08 November Friday

പുതുപ്പള്ളി മിനി സിവിൽസ്‌റ്റേഷന്‌ ഉമ്മൻചാണ്ടിയുടെ പേര് നൽകും: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കോട്ടയം> പുതുപ്പള്ളിയിലെ പുതിയ മിനി സിവിൽസ്‌റ്റേഷന്‌ ഉമ്മൻചാണ്ടിയുടെ പേര്‌ നൽകുമെന്ന് മന്ത്രി എം ബി രാജേഷ്. പുതുപ്പള്ളി ഇ എം എസ് സ്മാരക പഞ്ചായത്ത് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ എം എസിനെ മാത്രമേ ആദരിക്കൂ എന്ന നിലപാട്‌ ഇടതുപക്ഷത്തിനില്ലെന്നും മന്ത്രി പറഞ്ഞു.

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ അവഗണിക്കുന്നുവെന്ന വ്യാജപ്രചരണവുമായി രാഷ്ട്രീയമുതലെടുപ്പിന് യുഡിഎഫ് ശ്രമിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top