24 October Thursday

മിൽമ പാൽ ലിറ്ററിന്‌ 4 രൂപ കൂട്ടും

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

 കൊച്ചി> മിൽമപാലിന്‌ വില കൂട്ടാൻ തീരുമാനമായി. ലിറ്ററിന്‌ നാലുരൂപയാണ്‌ കൂട്ടുന്നത്‌. അരലിറ്റർ പാക്കറ്റിന്‌ 2 രൂപയാണ്‌ കൂടുക.

എല്ലായിനം പാലിനും 4 രൂപ വീതം കൂട്ടും . കൂട്ടുന്ന വിലയിൽ 3 രൂപ 35 പൈസ കർഷകന്‌ ലഭിക്കും .

മൃഗസംരക്ഷണവകുപ്പ്‌ മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്‌ പാൽവില കൂട്ടാൻ തീരുമാനമെടുത്തത്‌. ലിറ്ററിന്‌ 7 രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.


പ്രധാന വാർത്തകൾ
 Top