13 September Friday

രക്തസാക്ഷി കൊച്ചനിയന്റെ അമ്മ അമ്മിണിയമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

മണ്ണുത്തി> പട്ടാളക്കുന്ന്‌ രക്തസാക്ഷി ആർ കെ കൊച്ചനിയന്റെ അമ്മ അമ്മിണി (84) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്‌ച പകൽ രണ്ടിന്‌ കൊഴുക്കുള്ളി ശ്‌മശാനത്തിൽ. ഭർത്താവ്‌: പരേതനായ  രായിരത്ത്‌ കണ്ടൻ കുട്ടി. മക്കൾ: ഗീത, രാമചന്ദ്രൻ. മരുമക്കൾ: കുമാരൻ, ഓമന.

1992 ഫെബ്രുവരി 29ന്‌ തൃശൂർ ഇന്റർസോൺ കലോത്സവ വേദിക്കരികിലാണ്‌ കെഎസ്‌യു കാപാലികരാൽ കൊച്ചനിയൻ കൊല്ലപ്പട്ടത്‌. ബാഡ്‌ജ്‌ ചോദിച്ചെത്തിയ കൊച്ചനിയനെ കെഎസ്‍യുക്കാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top