17 September Tuesday

രക്‌തസാക്ഷി അജയ്‌യുടെ അമ്മ കുമാരി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

രക്‌തസാക്ഷി അജയ യുടെ അമ്മ കുമാരി

ആലപ്പുഴ> ചെമ്പഴന്തി എസ് എൻ കോളേജിലെ എസ്‌എഫ്‌ഐ രക്തസാക്ഷി അജയ് യുടെ അമ്മ ജി കുമാരി (71) അന്തരിച്ചു .വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. മൃതദേഹം പോങ്ങുംമൂട് ചേന്തിയിലെ വസതിയിൽ രാവിലെ പൊതുദർശനത്തിന് ശേഷം  ഉച്ചക്ക്‌ 2ന്‌ ശാന്തി കവാടത്തിൽ സംസ്ക്കരിക്കും.

1997 സെപ്റ്റംബർ 3നാണ്‌ എസ്എഫ്ഐ നേതാവായിരുന്ന അജയ്യിനെ ആർ എസ് എസ് ക്രിമിനൽ സംഘം വെട്ടി കൊലപ്പെടുത്തിയത്.


പ്രധാന വാർത്തകൾ
 Top