27 May Wednesday

മരട്‌ ഫ്ലാറ്റ്‌: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ന്യൂഡൽഹി > മരട്‌ ഫ്ലാറ്റ്‌ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. കോടതിവിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന്‌ സർക്കാർ സത്യവാങ്‌മൂലത്തിൽ അറിയിച്ചു. വിഷയത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികളാണ്‌ സത്യവാങ്‌മൂലത്തിൽ വിശദീകരിക്കുന്നത്‌. കോടതിവിധി നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ അറിയിച്ചു. 


പ്രധാന വാർത്തകൾ
 Top