12 November Tuesday

മരടില്‍ 58 ഫ്‌ളാറ്റ് ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരത്തിന് ശുപാര്‍ശ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

കൊച്ചി> മരടിലെ 58 ഫ്‌ളാറ്റ് ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരത്തിന് ശുപാര്‍ശ. ഇവരില്‍ ഏഴു പേര്‍ക്ക് 25 ലക്ഷം രൂപ നല്‍കാനും ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

 


പ്രധാന വാർത്തകൾ
 Top