13 November Wednesday

ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ ഫെഫ്‌കയ്ക്ക് കത്ത് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

‌കൊച്ചി> സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഭീഷണിയുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യര്‍ ഫെഫ്‌കയ്ക്ക് കത്ത് നല്‍കി. അമ്മ സംഘടനയ്ക്കും മഞ്ജു വാര്യര്‍ കത്ത് നല്‍കിയതായി സൂചന.

 പൊലീസ് അന്വേഷണത്തില്‍ ഇടപെടാതെ പരാതി അന്വേഷിക്കുമെന്ന്  ഫെഫ്‌ക വ്യക്തമാക്കി
 


പ്രധാന വാർത്തകൾ
 Top