30 October Friday

മംഗളൂരു സൂറത്കൽ അപ്പാർട്മെന്റ്‌ കവർച്ച; ദളിത് കോൺഗ്രസ്സ് അരുവിക്കര മണ്ഡലം പ്രസിഡന്റ് രഘു അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020

മംഗളൂരു > സൂറത്കൽ അപ്പാർട്മെന്റിലെ കവർച്ചയിൽ ഒരാൾ അറസ്‌റ്റിൽ. ദളിത് കോൺഗ്രസ്സ് അരുവിക്കര മണ്ഡലം പ്രസിഡന്റ് രഘു ആണ്‌ അറസ്റ്റിലായത്‌. സുറത്കൽ പൊലീസ് തിരുവനന്തപുരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top