21 April Sunday

പി രാജീവിന്‌ വിജയാശംസകൾ നേർന്ന്‌ മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019

കൊച്ചി > എറണാകുളം ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവിന്‌ വിജയാശംസകൾ നേർന്ന്‌ നടൻ മമ്മൂട്ടി. പ്രചാരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ്‌ രാജീവിന്‌ മമ്മൂട്ടി വിജയം ആശംസിച്ചത്‌.

അഞ്ച്‌ വർഷം കൂടുമ്പോൾ കിട്ടുന്ന അധികാരം എല്ലാവരും ഉപയോഗിക്കണം. വോട്ട്‌ ചെയ്യുക എന്നതാണ്‌ പ്രധാനകാര്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top