Deshabhimani

മലപ്പുറം ഗവ. കോളേജില്‍ എംഎസ്എഫ് അക്രമം; അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 10:09 PM | 0 min read

മലപ്പുറം>  മലപ്പുറം ഗവ. കോളേജില്‍ എംഎസ്എഫ് അക്രമം. അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ് ഐ മലപ്പുറം ഏരിയ സെക്രട്ടറിയറ്റ് അംഗം റംഷാനയെ നിലത്തിട്ട് ചവിട്ടുകയും  താലൂക്ക് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത് തടയുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തു


 



deshabhimani section

Related News

View More
0 comments
Sort by

Home