13 August Thursday

മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടി മണ്ണിനടിയിൽപ്പെട്ട 2 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

ഗീതു മകൻ ധ്രുവ്

മലപ്പുറം> കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് ഉരുൾപ്പൊട്ടി മണ്ണിനടിയിൽപ്പെട്ട അപകടത്തിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചാത്തംകുളം ശരത്തിന്റെ ഭാര്യ ഗീതു (22), മകൻ ഒന്നര വയസുകാരൻ ധ്രുവ്  എന്നിവരെയാണ് കണ്ടെത്തിയത്. അപകടത്തിൽ കാണാതായ ശരത്തിന്റെ അമ്മ ഭാര്യ സരോജിനിക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top