19 September Saturday

രക്ഷാപ്രവർത്തനം; മലപ്പുറം കലക്‌ടർ ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

മലപ്പുറം > കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കലക്ടർ കെ ഗോപാലകൃഷ്‌ണൻ ക്വാറന്റൈനിൽ. പലരുമായും സമ്പർക്കമുണ്ടായതിന്റെ സാഹചര്യത്തിൽ കലക്‌ടറോട്‌ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ്‌ നിർദേശിക്കുകയായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top