25 August Sunday

മലങ്കര ഡാം ഷട്ടറുകൾ തുറന്നു; മൂവാറ്റുപുഴയാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

മൂവാറ്റുപുഴ > കാലവർഷം ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആർഡിഒ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top