22 May Wednesday

തൃശൂരിൽ ബൈക്ക്‌ ടിപ്പറുകൊണ്ട്‌ ഇടിച്ചുവീഴ്‌ത്തി 2 പേരെ വെട്ടികൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

തൃശൂർ> മൂണ്ടൂരിൽ ബൈക്ക്‌ യാത്രികരായ രണ്ടുപേരെ ഇടിച്ചു വീഴ്‌ത്തി വെട്ടിക്കൊന്നു. മുണ്ടൂർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട്‌ സ്വദേശി ക്രിസ്‌റ്റോ എന്നിവരാണ്‌ മരിച്ചത്‌.

ബൈക്കിൽ ടിപ്പർകൊണ്ട്‌ ഇടിപ്പിച്ചു വിഴ്‌ത്തിയാണ്‌ വെട്ടിയത്‌. അക്രമണത്തിന്‌ പിന്നിൽ കഞ്ചാവ്‌ ഗുണ്ടാ സംഘമാണെന്ന്‌ സംശയിക്കുന്നു. കഞ്ചാവ്‌ വിൽപ്പനയും തർക്കവുമാണ്‌ കൊലക്ക്‌ പിന്നിലെന്നാണ്‌ സൂചന.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top