27 January Friday

"ഞാനിവിടെ ജീവനോടെയുണ്ട്'; വ്യാജ മരണവാർത്തയ്‌ക്ക്‌ മറുപടിയുമായി മധു മോഹൻ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

ചെന്നൈ > വ്യാജ മരണവാർത്തയിൽ പ്രതികരണവുമായി പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ. പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽപടച്ചുവിട്ടിരിക്കുന്നതാണ്. ആദരാഞ്‌ജലി പോസ്‌റ്റുകൾ കണ്ട്‌ സുഹൃത്തുക്കളാണ്‌ വിവരം വിളിച്ചു പറഞ്ഞത്‌. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ല. ഇപ്പോൾ ചെന്നൈയിൽ ജോലിത്തിരക്കുകളിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top