Deshabhimani

മുകേഷിന്റെ അറസ്റ്റ് സെപ്തംബര്‍ മൂന്ന് വരെ തടഞ്ഞ് കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 04:20 PM | 0 min read

കൊച്ചി>  ലൈംഗികാരോപണ കേസില്‍  നടന്‍  മുകേഷ്  എംഎല്‍എയുടെ അറസ്‌റ്റ്‌ തടഞ്ഞ് കോടതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം.അടുത്തമാസം മൂന്ന് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് വിധി
 



deshabhimani section

Related News

0 comments
Sort by

Home