26 May Sunday

അഗ്രീന്‍കോ അഴിമതി: എം കെ രാഘവന്‍ എംപിയെ ഒന്നാംപ്രതിയാക്കി കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കണ്ണൂര്‍ > എം കെ രാഘവന്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തു. അഗ്രീന്‍കോ അഴിമതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എം കെ രാഘവന്‍ ഒന്നാം പ്രതിയായാണ് കേസ്.


പ്രധാന വാർത്തകൾ
 Top