09 December Friday

ഗവർണറുടെ വെളിപ്പെടുത്തൽ പ്രതിപക്ഷത്തെ പോലും നിരാശപ്പെടുത്തി: എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

കോഴിക്കോട് > ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തൽ കേരളത്തിലെ പ്രതിപക്ഷത്തെ പോലും നിരാശപ്പെടുത്തിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോഴിക്കോട് വാർത്താ ലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മല എലിയെ പ്രസവിക്കുക പഴകിയ പ്രയോഗത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഗവർണറുടെ നടപടി. പ്രതിപക്ഷത്തിനൊപ്പം അദ്ദേഹത്തിന്റെ ആരാധകർക്കും കടുത്ത നിരാശയാണ് ഉണ്ടായത്. കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top