09 August Sunday

കണ്ടെയ്ൻമെൻ്റ് സോൺ: ലുലുമാൾ അടച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

കൊള്ളി> ഇടപ്പള്ളിയിലെ ലുലു മാൾ അടച്ചു. മാൾ ഉൾപ്പെടുന്ന കളമശേരി നഗരസഭയിലെ ഇടപ്പള്ളി ടോൾ  34-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ ആയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകന് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top