17 May Tuesday

അടിമാലിയിൽ ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവറും സഹായിയും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

അടിമാലിയിലുണ്ടായ അപകടം

അടിമാലി > അടിമാലി വാളറക്ക് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ്‌ 2 പേർ മരിച്ചു.  തലക്കോട് സ്വദേശികളായ ഡ്രൈവർ ഷിജു വി പി, സഹായി സന്തോഷ് ടി ടി എന്നിവരാണ്‌ മരിച്ചത്‌.
 
പോലീസിന്റെയും, ഫയർഫോഴ്സിന്റെയും, നാട്ടുകാരുടെയും  സഹായത്തോടെ രാവിലെ 3 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തനായത്.കൊക്കയിൽ നിന്ന്  വളരെ പ്രയാസപ്പെട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ മുകളിലേക്ക് എത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top