06 July Wednesday

ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ഇരിങ്ങാലക്കുട > ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ഷീന രാജന്‍ വിജയിച്ചു. 597 വോട്ടാണ്‌ ഭൂരിപക്ഷം. ശാലിനി ഉണ്ണികൃഷ്‌ണ‌ൻ (യുഡിഎഫ്), ധനിയ മണികണ്ഠൻ (ബിജെപി ) എന്നിവരായിരുന്നു മറ്റ് സ്ഥാനാർഥികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ   സിപിഐ എമ്മിലെ ഷീജ ശിവൻ 809 വോട്ട്‌ ഭൂരിപക്ഷം നേടി വിജയിച്ചു. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന്‌ രാജിവച്ചതിനാലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. എൽഡിഎഫ് 12,യൂഡിഎഫ് 1 എന്നിങ്ങനെയാണ്‌ കക്ഷിനില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top