06 July Wednesday

മുപ്പത്‌ വർഷത്തിനുശേഷം യുഡിഎഫിന്‌ തോൽവി; ഇടുക്കി ഉടുമ്പന്നൂരിൽ എൽഡിഎഫിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ഇടുക്കി > ഉടുമ്പന്നൂർ പഞ്ചായത്ത് വെള്ളാന്താനം വാർഡിൽ എൽഡിഎഫിന് ചരിത്ര വിജയം. എൽഡിഎഫിലെ ജിൻസി സാജൻ 233 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ മിനി ബെന്നിയെ പരാജയപ്പെടുത്തി. യുഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുക്കുകയായിരുന്നു. ജിൻസി സാജന് 612 ഉം മിനി ബെനിക്ക് 381 ഉം ബിജെപിയിലെ കെ കെ ഷൈനി മോൾ 59 വോട്ടും നേടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top