16 January Saturday

ലൈഫ്‌ മിഷൻ: ഹസനെ തിരുത്തി മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


യുഡിഎഫ്‌അധികാരത്തിൽ വരുകയാണെങ്കിൽ ലൈഫ്‌ മിഷൻ പദ്ധതി നിർത്തില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭവനരഹിതർക്കായി ഏറ്റവുമധികം വീടുകൾ നിർമിച്ചത്‌ യുഡിഎഫ്‌ ഭരണത്തിലാണെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.

യുഡിഎഫ്‌ ‌അധികാരത്തിൽ വന്നാൽ ലൈഫ്‌ മിഷൻ പിരിച്ചുവിടുമെന്ന്‌ കൺവീനർ എം എം ഹസൻ തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത്‌ പറഞ്ഞത്‌ വലിയ വിവാദമായിരുന്നു. പുതിയ കക്ഷികളെ ചേർത്ത്‌ യുഡിഎഫ്‌ വിപുലീകരിക്കുന്നത്‌ പരിഗണനയിലില്ലെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top